സ്ത്രീകള്‍ വരുന്നതിനെതിരെയല്ല സമരമെന്ന് ശ്രീധരന്‍ പിള്ള | Oneindia Malayalam

2018-11-19 391

protest in Sabarimala is not against woman entry says P S Sreedharan Pillai
ആദ്യ ദിവസങ്ങളില്‍ വിധിയ്‌ക്കെതിരെ രംഗത്ത് വരാന്‍ ബിജെപി തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരത്തിന് നേതൃ്തം നല്‍കാന്‍ ബിജെപിയും സംഘപരിവാറും എത്തി. ശബരിമലയില്‍ ഒരുതരത്തിലും ഉള്ള ആചാര ലംഘനം അനുവദിക്കില്ലെന്നാണ് പിഎസ് ശ്രീധരന്‍ പിള്ള അടക്കമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.
#Sabarimala